- Advertisement -

മേഴ്‌സി ഡാനിയേൽ (58) നിത്യതയിൽ

കോന്നി: ചർച്ച്‌ ഓഫ് ഗോഡ് സഭാംഗം ശങ്കരത്തിൽ ജിജിൻ വില്ലയിൽ പാസ്റ്റർ: എൻ.എസ്‌ ജോർജ് ഡാനിയേലിന്റെ ഭാര്യ മേഴ്‌സി ഡാനിയേൽ 58 നിത്യതയിൽ ചേർക്കപെട്ടു. സംസ്കാരം പിന്നീട്. മകൻ: ജിജിൻ, മരുമകൾ: ഹെപ്‌സെബ, ചെറുമകൻ: ഐസക്

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...