- Advertisement -

പാസ്റ്റർ ജോൺസൻ പ്രത്യാശയുടെ തീരത്ത്

പുനലൂർ: എലിക്കാട്ടൂർ നിരപ്പുവിള വീട്ടിൽ പാസ്റ്റർ ജോൺസൻ (72)കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ മറിയാമ്മ കുണ്ടയത്ത്കാവ് കുടുംബാംഗമാണ്. മക്കൾ :വത്സമ്മ, ഡെയ്സി. മരുമക്കൾ: സജി, റോയി. നാളെ 11 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്കു ശേഷം മൂന്നാമല മൗണ്ട് ഒലിവ് ശാരോൻ ഫെല്ലോഷിപ്പ് ചർച് സെമിത്തേരിയിൽ സംസ്കാര ശ്രുശൂഷകൾ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...