- Advertisement -

കൊച്ചിയില്‍ എ.എസ്.ഐ പൗലോസ് ജോണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ എ.എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണാണ് മരിച്ചത്.

Download Our Android App | iOS App

വ്യാഴാഴ്ച രാവിലെയാണ് പോലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിനുള്ളില്‍ പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പൗലോസ് ജോണിനെ മരിക്കാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല

-ADVERTISEMENT-

You might also like
Comments
Loading...