- Advertisement -

പാസ്റ്റര്‍ പി.പി. ജോണ്‍ നിത്യതയില്‍; സംസ്കാരം നാളെ

ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ സെന്റെര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി.പി.ജോണ്‍ (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് തുമ്പമണ്ണിലുള്ള ഭവനത്തിൽ ആരംഭിച്ചു 1 മണിക്ക് ആനന്ദപ്പള്ളി ദൈവസഭയുടെ നേതൃത്വത്തിൽ ഇലവുംതിട്ട ആളൂര്‍ കോട്ടുള്ള കുടുംബകല്ലറയിൽ നടത്തപ്പെടുന്നതാണ്. ഭാര്യ: ചിന്നു ജോണ്‍ പാലക്കാട് ചുണ്ടാനകുടിയില്‍ കുടുംബാംഗമാണ്. മക്കള്‍ ബെന്ഷോ, ബെറ്റ്സി, നോയേല്‍ (ദോഹ-ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗങ്ങള്‍) മരുമക്കള്‍: മെറി ചെങ്ങന്നൂര്‍, തോമസ്‌ യോഹന്നാന്‍ കായംകുളം, ബിജി നിലമ്പൂര്‍.

-ADVERTISEMENT-

You might also like
Comments
Loading...