- Advertisement -

ചികിൽസയിലായിരുന്ന പാസ്റ്റർ കെ.വി. എബ്രഹാം നിത്യതയിൽ

മുളക്കുഴ: തീയാടിക്കൽ ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ കെ. വി. എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പെട്ടന്ന് തലകറക്കം ഉണ്ടായി അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ചികിൽസാർത്ഥം ബിലീവേഴ്‌സ് ആശുപത്രിയിൽ നിന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...