- Advertisement -

ലീലാമ്മ ജോസ് (72) നിത്യതയിൽ

വാകത്താനം: ഞാലിയാകുഴി ചാക്കച്ചേരിയിൽ ജോസ് ജേക്കബിന്റെ ( മോനി ) സഹധർമ്മിണി ലീലാമ്മ (72) നിര്യാതയായി. തിങ്കളാഴ്ച പത്ത് മണിക്ക് ചിങ്ങവനം ബെഥേസ്ഥാ ഓഡിറ്റോറിയത്തിൽ ശ്രുശ്രൂഷ ആരംഭിച്ച് ചങ്ങനാശ്ശേരി ന്യൂ ഇന്ത്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ 1. 30 ന് കുറിച്ചി സഭാ സെമിത്തേരിയിൽ ശവസംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്.

-ADVERTISEMENT-

You might also like
Comments
Loading...