- Advertisement -

ഐ. ഇട്ടി (അച്ചൻകുഞ്ഞ് – 89) നിത്യതയിൽ

വെള്ളംകുളം : തെക്കേതിൽ ടി ഐ ഇട്ടി (അച്ചൻകുഞ്ഞ് – 89) നിര്യാതനായി. സംസ്കാരം 6 ന് ചൊവ്വാഴ്ച 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയക്ക് ശേഷം ഐപിസി താബോർ സഭയുടെ നേതൃത്വത്തിൽ ഓതറ താബോർ സെമിത്തേരിയിൽ നടക്കും.
മക്കൾ:- ബെന്നി, ബേബികുട്ടി(ബേബിച്ചൻ പാസ്റ്റർ ഐ പി സി ഹോശന്ന കുമ്പനാട്) മരുമക്കൾ:- അനില, ഷീജ. കൊച്ചു മക്കൾ:- ഒലീവിയാ, അഞ്ജു, അലൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...