- Advertisement -

പാസ്റ്റർ ടി.പി. ജോൺസന്റെ ഭാര്യ സൂസൻ ജോൺസൻ നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: അസംബ്ലിസ് ഓഫ് ഗോഡ്
വേങ്ങൽ സഭാ ശുശ്രൂഷകനും,
തിരുവല്ല സെക്ഷൻ മുൻ പ്രസ്‌ബിറ്ററും ആയ പാസ്റ്റർ ടി.പി. ജോൺസന്റ ഭാര്യ സൂസൻ ജോൺസൻ(ഷേർളി കുളത്തുപ്പുഴ), ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് പ്രഭാതത്തിൽ മുന്ന് മണിക്ക് ശേഷം പരുമല ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. മക്കൾ: ബെറ്റ്സൺ, ബെന്നി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...