- Advertisement -

അലക്സാണ്ടർ പി.ഐ (കുഞ്ഞുമോൻ)ന്റെ സംസ്കാര ശുശ്രൂഷ ഇന്ന് (വ്യാഴം രാവിലെ 9ന് )

പത്തനാപുരം: നടക്കുന്ന് ശാരോൺ ഫെലോഷിപ്പ് ചർച്ച് സഭാ അംഗം പാറക്കടവിൽ അലക്സാണ്ടർ പി.ഐ (കുഞ്ഞുമോൻ) 68 നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

സംസ്കാര ശുശ്രൂഷ 25.07.2019 വ്യാഴം രാവിലെ 9 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു.

post watermark60x60

ഭാര്യ: സൂസമ്മ

മക്കൾ: ഷീബാ, ഷിബു, ഷിജു, ഷീനാ

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...