- Advertisement -

ലോവീസ് എം സോണിയ ( 18) യാത്രയായി.

അട്ടപ്പാടി :അഗളിയിൽ താമസിക്കുന്ന, മധുപാസ്റ്ററുടെയും, മേരിയുടെയും മകൾ ലോവീസ് എം സോണിയ ( 18) നിത്യതയിൽ പ്രവേശിച്ചു.
തലവേദനയെ തുടർന്ന് വിവിധ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുകയും, കുറവില്ലാത്തതു കാരണം, തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിന്നു. ട്യൂമർ എന്ന രോഗമാണെന്ന് കണ്ട് പിടിക്കുകയും ചികിത്സകൾ നടത്തുകയും ചെയ്തു…
ഇന്നു നിത്യതയിലേക്കു യാത്രയായി. സംസ്കാരം പിന്നീട് നടക്കും.കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

-ADVERTISEMENT-

You might also like
Comments
Loading...