- Advertisement -

റെഡ്ക്രോസ് കേരള ഘടകം ചെയർമാൻ സുനിൽ സി. കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: റെഡ്ക്രോസ് കേരള ഘടകം ചെയർമാനും സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ അഡ്വ. സുനിൽ സി. കുര്യൻ (50 വയസ്സ്) അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ രാവിലെ 9 മണി മുതൽ 11 മണി വരെ മുറിഞ്ഞപാലത്തുള്ള വസതിയിൽ പൊതു ദർശനത്തിനു വെക്കുന്നതും തുടർന്ന് കോട്ടയംപേരൂർ യാക്കോബായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 5 മണിക്ക് ശവസംസ്‌കാരം നടക്കുന്നതുമായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...