- Advertisement -

സാറാമ്മ ജോൺ (65) നിത്യതയിൽ

കുണ്ടറ: പെരുമ്പുഴ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം കടവറ കെ ജെ സദനത്തിൽ കെ ജോണിന്റെ ഭാര്യ സാറാമ്മ ജോണ് (ബേബിക്കുട്ടി-65) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 23 ചൊവ്വാഴ്ച 11.30 സഭാ സെമിത്തേരിയിൽ.
മക്കൾ: ബിനു ജോണ്, മേഴ്സി ജോണ്
മരുമകൾ: റേച്ചൽ ബിനു
ചെറുമകൻ: നെയ്‌തൻ.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...