- Advertisement -

മുൻ കേരള ഗവർണറും മുൻ ഡൽഹി മുഖ്യമന്ത്രിയും ആയിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. 2014 മാര്‍ച്ച്‌ മുതല്‍ അഞ്ചു മാസത്തോളം കേരള ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിരുന്നു. 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.  ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.

Download Our Android App | iOS App

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...