- Advertisement -

ദൈവസഭ ഓവർസിയർ പാസ്റ്റർ സി.സി. തോമസിന്റെ മാതാവ്‌ നിത്യതയിൽ ചേർക്കപ്പെട്ടു

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസിന്റെ മാതാവ്‌ തങ്കമ്മ ചാക്കോ (96) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്തതകളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...