- Advertisement -

ഐ.പി.സി ഷാർജ മുൻ ശുശ്രൂഷകൻ പാസ്റ്റർ വി.ജി. മത്തായി നിത്യതയിൽ

Download Our Android App | iOS App

പത്തനംതിട്ട: ഐ.പി.സി ഷാർജ മുൻ ശുശ്രൂഷകൻ പാസ്റ്റർ വി.ജി. മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. മുംബയിൽ ഐ.പി.സിയുടെ അന്റോപ്പ് ഹിൽ, ബാന്ദ്ര, ബോയ്സെർ, കലീന സഭകളിൽ ദീർഘ കാലം ശുശ്രൂഷിച്ചിട്ടുണ്ട്. എഴുമറ്റൂർ, പുല്ലുകുത്തി, ബേർശേബാ കൊട്ടാരക്കര, ഭഗവതിപ്പടി സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു. കർത്തൃദാസൻ ചിലനാളുകളായി ചികിത്സയിൽ ആയിരുന്നു.
ഭാര്യ: മറിയാമ്മ മത്തായി, ഏക മകൻ: ഡോ. ബെനൻ ജോൺ, മരുമകൾ: അൻസു ബെനൻ, കൊച്ചുമകൾ: ഒലിവിയ.
സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...