- Advertisement -

കെ.തോമസ് (76) നിത്യതയിൽ

പത്തനാപുരം: നാരങ്ങാപ്പുറം വടശ്ശേരി പറമ്പിൽ വീട്ടിൽ റിട്ട. ഫോറസ്റ്റ് റയിഞ്ച് ആഫീസർ കെ.തോമസ് (പൊന്നച്ചായൻ -76) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: ലില്ലിക്കുട്ടി (ആയുർമുളമൂട്ടിൽ ബഥേൽ കുടുംബാംഗം).
മക്കൾ: സ്മിത, സ്റ്റാൻലി, സൈനോ. മരുമക്കൾ: സാബു, ബെറ്റി, ഷേർലി.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...