- Advertisement -

സുവിശേഷക മേരിക്കുട്ടി (65) നിത്യതയിൽ

പുനലൂർ: അഞ്ചൽ അമ്പലനിരപ്പിൽ ബഥേൽ വീട്ടിൽ സുവിശേഷിക ജി.മേരിക്കുട്ടി (65) ഇന്നലെ (9.7.19) നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾക്കു മുൻപ് രോഗ സൗഖത്തിലൂടെ സുവിശേഷ വേലയിൽ ഏർപ്പെട്ട സഹോദരി അവിവാഹിത ആയിരുന്നു. സഭാ വെത്യാസം ഇല്ലാതെ അനേക സ്ഥലങ്ങളിൽ പോയി സുവിശേഷീകരണ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു. അവസാന നാൾ വരെ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയും, രോഗ ശാന്തിയിൽ ഉറച്ചു നിലക്കയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സഭാംഗം ആയിരുന്നു പരേത. നാളെ (11.9.19) രാവിലെ 10 മണിക്ക് അഞ്ചൽ ഏ. ജി. സഭയിൽ പൊതു ദർശനത്തിനും ശുശ്രൂഷക്കും ശേഷം സഭയുടെ,അഞ്ചൽ ഏ. ജി. സെമിത്തേരിയിൽ 11.30 ന് സംസ്‌കരിക്കും.
ക്രൈസ്തവ എഴുത്തു പുരയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...