- Advertisement -

ലില്ലിക്കുട്ടി വർഗീസ് (78) നിത്യതയിൽ

കൊല്ലം : കുണ്ടറ ഊരിയക്കുന്നത്ത് വിജു വിഹാറിൽ വി. വർഗീസിന്റെ ( ജമിനി മെഡിക്കൽസ്) പത്നി ലില്ലിക്കുട്ടി വർഗീസ് (78 വയസ്സ് ) നിത്യതയിൽ ചേർക്കപ്പെട്ടു. കുണ്ടറ ശാരോൻ സഭാംഗമാണ്. പത്തനാപുരം, കടയ്ക്കാമൺ വിളയിലഴികത്ത്‌ കുടുംബാംഗം ആണ് . സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുണ്ടറ ശാരോൻ ഫെലോഷിപ് സെമിത്തേരിയിൽ നടക്കും.
മക്കൾ : വിനു വർഗീസ് – ജയമോൾ (ജുബൈൽ, സൗദി അറേബ്യ),
ജയൻ വർഗീസ് – മോളി(ഡയറക്‌ടേഴ്‌സ് CEF – മുംബൈ),
പാസ്റ്റർ മനോജ് വർഗീസ്- മിനി (അധ്യാപകൻ, I .E .M. ബൈബിൾ കോളേജ്, കല്ലുമല ),
സന്തോഷ് വർഗീസ് – സ്മിത (ജമിനീസ് ഇവെന്റ്സ്, കുണ്ടറ),
സിന്ധു വർഗീസ് – റെജി മാത്യു (റിയാദ്, സൗദി അറേബ്യ).

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...