- Advertisement -

പാസ്റ്റർ അലക്സ് വെട്ടിക്കലിന്റെ മാതാവ് ശോശാമ്മ മത്തായി നിത്യതയിൽ

കൊട്ടാരക്കര: ഐ.പി.സി ഭൂട്ടാൻ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ അലക്സ്‌ വെട്ടിക്കലിന്റെ മാതാവ് ശോശാമ്മ മത്തായി (95) നിത്യതയിൽ ചേർക്കപ്പെട്ടു. തൃക്കണ്ണമംഗൽ ഐ.പി.സി സഭാംഗമാണ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...