- Advertisement -

സുവിശേഷകൻ ജോർജ് വർഗീസ് (76) നിത്യതയിൽ

അങ്കമാലി: കിടങ്ങൂർ ബെഥേസ്തയിൽ സുവി.ജോർജ് വർഗീസ് (76) ജൂലൈ 4 വ്യാഴാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. അങ്കമാലി ശാരോൺ ഫെല്ലോഷിപ്പ് സഭാംഗമാണ്. കർണാടകയിലെ ഹസ്സൻ കേന്ദ്രമായ ബദേസ്ത എഡ്യൂക്കേഷൻ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട്, പ്രയർ ആർമി തുടങ്ങിയ നിരവധി സംഘടനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ജൂലൈ 8 തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ ആരംഭിക്കും. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: പാസ്റ്റർ സജി വർഗീസ്സ്, പാസ്റ്റർ മാത്യു വർഗീസ്സ്, ഷിജി ജോജി

-ADVERTISEMENT-

You might also like
Comments
Loading...