- Advertisement -

അന്താരാഷ്ട്ര സുവിശേഷകൻ നോം ലിയോ ഗെയിസ്ലെർ നിത്യതയിൽ

അന്താരാഷ്ട്ര സുവിശേഷകൻ നോം ലിയോ ഗെയിസ്ലെർ നിത്യതയിൽ ചേർക്കപ്പെട്ടു. ജൂലൈ ഒന്നിനായിരുന്നു അന്ത്യം. നോം ഗെയ്‌സ്ലർ ഇന്റർനാഷണൽ മിനിസ്ട്രീസ്ന്റെ സീനിയർ ശുശ്രൂഷകൻ ആയിരുന്നു. Veritas International University യുടെ കോഫൗണ്ടർ, ചാൻസെല്ലെർ, കൂടാതെ പല യൂണിവേഴ്സിറ്റികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതിശയകരമായ ഒരു പാരമ്പര്യത്തെ അദ്ദേഹം അവശേഷിപ്പിച്ചു ആണ് തന്റെ ഓട്ടം അവസാനിപ്പിച്ച് തന്റെ പ്രത്യാശാനാട്ടിൽ ചേർക്കപ്പെട്ടത്. വരും വർഷങ്ങളിൽലും അതിന്റെ പ്രഭാവം തുടരും എന്ന് തന്റെ സഹശുശ്രൂഷകൻമാർ പ്രത്യാശവക്കുന്നു.
സംസ്കാരശുശ്രൂഷ ജൂലൈ 6, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഷാർലറ്റേയിൽ ൽ(Charlotte) വച്ചു നടക്കും.
ജൂലൈ 5ന് 6 മണി മുതൽ 9 മണി വരെ സന്ദർശകർക്കു വേണ്ടി സമയം ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 6ന് വൈകിട്ട് ഷാർലറ്റേ (Charlotte) 5801 Pineville Matthews റോഡിൽ ഉള്ള കാൽവറി സഭയുടെ നേതൃത്വത്തിൽ ആയിരിക്കും ശവസംസ്കാര ശുശ്രൂഷകൾ നടക്കുക. സൗത്തേൺ ഇവാഞ്ചലിക്കൽ സെമിനാരിയുടെ ഫേസ്ബുക് പേജിൽ ശവസംസ്കാര ശുശ്രൂഷകൾ തത്സമയം വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

You might also like
Comments
Loading...