- Advertisement -

കളീക്കൽ കടവിൽ കെ .എ. എബ്രഹാമിന്റെ സംസ്കാരം ജൂലൈ 4 വ്യാഴാഴ്ച

മഴുക്കീർ: അമേരിക്കയിൽ നിര്യാതനായ കളീക്കൽ കടവിൽ കെ .എ. എബ്രഹാം (കുഞ്ഞുമോൻ 75) സംസ്കാരം ജൂലൈ 4വ്യാഴാഴ്ച 9ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് മഴുക്കീർ ക്രിസ്ത്യൻ ബ്രദറൻ ചർച്ച് സെമിത്തേരിയിൽ. കോട്ടയം പുത്തൻപുരയ്ക്കൽ കുടുംബാഗം കെസിയാമ്മയാണ് ഭാര്യ. മക്കൾ :മിനി, ലിബി, എബി, സിബി. മരുമക്കൾ: പാസ്റ്റർ ഫിലിപ്പ് തോമസ് തുണ്ടിയിൽ പത്തനാപുരം, ജെയിംസ് കുരുവിള കാനാത്തറയിൽ വെച്ചുച്ചിറ ,റിബേക്ക മാളിയേക്കൽ ചിങ്ങവനം, ദിലീപ് മാത്യു മുണ്ടനിൽക്കുന്നതിൽ കുളത്തുപ്പുഴ. www.aelivePro.com

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...