- Advertisement -

എബി വർഗ്ഗീസ് കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഡിട്രോയിറ്റ്: റാന്നി കപ്പമാംമൂട്ടിൽ ഭവനാംഗം എബി വർഗ്ഗീസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിയിൽ ഇരിക്കവേ ഡിട്രോയിറ്റിൽ വെച്ച് ജൂൺ 30 നു ആയിരുന്നു അന്ത്യം. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ റാന്നി സെന്ററിലെ ആദ്യകാല പ്രവർത്തകനും, അനുഗ്രഹീത എഴുത്തുകാരനുമായ കെ. ടി. വർഗ്ഗീസ് റാന്നിയുടെ മകനും, 2015 കേരളാ പെന്തക്കോസ്തൽ കോൺഫ്രൻസ് നാഷണൽ സെക്രട്ടറിയായിരുന്ന ടോം വർഗ്ഗീസിന്റെ ഏക സഹോദരനുമായിരുന്നു പരേതൻ. സംസ്കാരം പിന്നീട്.

Download Our Android App | iOS App

സഹധർമ്മിണി : ലിഷ്ബാ
മക്കൾ: ജെർമി, ഹന്ന
മരുമക്കൾ: ജിൻസി, നേഥൻ.

-ADVERTISEMENT-

You might also like
Comments
Loading...