- Advertisement -

പി.സി.കുട്ടി (69) നിത്യതയിൽ

ആലാ : മേലേതറയിൽ പി.സി.കുട്ടി (69) നിത്യതയിൽ ചേർക്കപ്പെട്ടു . ഐ .പി .സി . എബനേസർ , പുലിയൂർ സഭയിൽ 28 വർഷം സെക്രട്ടറിയായും ട്രെ ഷറാറായും പ്രവർത്തിച്ചിരുന്നു .
20 തീയതി വ്യാഴാഴ്ച രാവിലെ 9 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 മണിയ്ക്ക് ഐ.പി സി എബനേസർ ,പുലിയൂർ സഭയുടെ വളഞ്ഞവട്ടം സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നതായിരിക്കും .
ഭാര്യ : കുഞ്ഞൂഞ്ഞമ്മ . മക്കൾ : സജിമോൻ , ഷൈല , രാജീവ് .
മരുമക്കൾ : ജോബി , സാബു , രജനി .

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...