- Advertisement -

പാസ്റ്റർ വൈ. വർഗീസിന്റെ സഹധർമ്മിണി മറിയാമ്മ വർഗീസ് നിത്യതയിൽ

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വൈ. വർഗീസിന്റെ സഹധർമ്മിണി മറിയാമ്മ വർഗീസ് (88) ജൂൺ 18ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

സംസ്ക്കാരം ജൂൺ 22ന് ശനിയാഴ്ച പുനലൂർ കരവാളൂർ പട്ടം പാസ്റ്റർ ജോയിമോന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പ്ലാച്ചേരി അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ നടക്കും.

post watermark60x60

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ പി.വി. മാത്യുവിന്റെ ഭാര്യയുടെ മാതാവാണ് പരേത.

മക്കൾ: പരേതനായ ഏബ്രഹാം വർഗീസ്, കുഞ്ഞുഞ്ഞമ്മ മാത്യു, അന്നമ്മ ജോൺസൻ, പാസ്റ്റർ ജോയി മോൻ, മേഴ്സി ജാക്സൺ (യൂ എസ് എ), അച്ചൻകുഞ്ഞ്, സാംകുട്ടി (യൂ എസ് എ), ഗ്രേസ്.

മരുമക്കൾ: മൃതുല ( പുനലൂർ), പി.വി.മാത്യു (പാലക്കാട്), ജോൺസൻ, കൊച്ചുമോൾ ( പുനലൂർ), ജാക്സൺ (യു.എസ്), ജെസി (കൊല്ലം), റീന (യു.എസ്), മാത്യു (എ എസ് ഐ പോലീസ്, കാർത്തികപ്പള്ളി)

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...