- Advertisement -

അക്സ മോൾ നിത്യതയിൽ ചേർക്കപ്പെട്ടു

കൊല്ലം: ഐ.പി.സി. കുണ്ടറ സെന്ററിലെ ഐപ്പള്ളൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ തോമസിന്റെ ഇളയ മകൾ അക്സ (14) ഇന്ന് വെളുപ്പിനെ നാല് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ടാഴ്ച്ചയായ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം SAT ആശുപതിയിൽ ചികിത്സയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് ദെെവമക്കൾ പ്രത്യേകം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like
Comments
Loading...