- Advertisement -

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി.ചെറിയാൻ നിത്യതയിൽ

മുംബൈ :ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിലെ പ്രാരംഭകാല പ്രവർത്തകനും
മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ കൊച്ചിയിൽ കുടുംബത്തിൽ
കാട്ടാമറ്റത്തുമൂലയിൽ പാസ്റ്റർ കെ.സി.ചെറിയാൻ (ജോയിച്ചായൻ-84) ജൂൺ 12 ന് ഇന്ന് രാവിലെ 4 മണിക്ക് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജൂൺ 15ന് തിരുവല്ലയിൽ നടക്കും.
കട്ടപ്പന കോഴിമല മഠത്തിപ്പറമ്പിൽ ഏലികുട്ടിയാണ് ഭാര്യ.
മക്കൾ. ജേക്കബ് ചെറിയാൻ (സൗദി അറേബ്യ )കുര്യൻ ചെറിയാൻ (ബോംബെ )ഡേവിഡ് ചെറിയാൻ (ബോംബെ )ആൻസി ജോൺ തോമസ് (കുവൈറ്റ്‌ ).
മരുമക്കൾ. ജെസ്സി, എയ്‌ഞ്ചൽ, സുനിത, പാസ്റ്റർ ജോൺ തോമസ് (ചെന്നൈ )

-ADVERTISEMENT-

You might also like
Comments
Loading...