- Advertisement -

പാസ്റ്റർ പ്രിൻസ് റാന്നിയുടെ സഹോദരി പ്രിയ നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, റാന്നി സെന്റർ പാസ്റ്ററും അനുഗ്രഹീത കൺവൻഷൻ പ്രാസംഗികനുമായ പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയുടെ ഏക സഹോദരി പ്രിയ ബിജു (48) (കാത്തനാശേരിൽ) ഇന്ന് വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ ദീർഘനാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് ദൈവജനം പ്രാർത്ഥിച്ചാലും!

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...