- Advertisement -

സഞ്ജു മാത്യു (42) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്: ആറന്മുള എരുമക്കാട് പാറടയിൽ സാമുവേൽ മാത്യു – സൂസമ്മ മാത്യു ദമ്പതികളുടെ മകൻ സഞ്ജു മാത്യു (42) കുവൈറ്റിൽ വച്ച് നിര്യാതനായി. ചില നാളുകളായി കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. മരണ സമയത്ത് മാതാപിതാക്കളും ഒപ്പം ഉണ്ടായിരുന്നു. ഭാര്യ: സുമി സഞ്ജു. ഇവർക്ക് മൂന്ന് കുട്ടികൾ എസ്ലിൻ, എറിക്, അബാലിയ. നിയമ നടപടികൾ പൂർത്തികരിച്ച ശേഷം സംസ്കാരം പിന്നീട് ഇടയാറന്മുള ലാക സെന്റ് തോം മാർത്തോമാ പള്ളിയിൽ നടക്കും. ദുഃഖാർത്ഥരായ കുടുംബാംങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും!

-ADVERTISEMENT-

You might also like
Comments
Loading...