- Advertisement -

മിനി എബി (44) നിത്യതയിൽ

കുവൈറ്റ്‌: ഫെയ്ത്ത് ഹോം, ഗുഡ് എർത്ത് കൊല്ലകടവ് ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് മെമ്പർ ബിജോ കെ. ഈശ്ശോയുടെ സഹോദരിയും എബി പി. തോമസ്സിന്റെ (കക്കുടമോൻ, റാന്നി) സഹധർമ്മിണിയുമായ മിനി എബി (44) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. റ്റി.പി.എം. സഭാംഗമായ മിനി കുവൈറ്റ്‌ മിനിസ്റ്റ്രി ഖൈതാൻ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു.

Download Our Android App | iOS App

മക്കൾ കെവിൻ, മെഡ്വിൻ.
മിനോ ഈശോ (കുവൈറ്റ് ) സഹോദരനും, ബീന (ലണ്ടൻ) സഹോദരിയുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...