- Advertisement -

പാസ്റ്റർ ജിക്സൻ ജയിംസിന്റെ പിതാവ് നിത്യതയിൽ

ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റര്‍ അംഗവും, അപ്പര്‍ റൂം പ്രയര്‍ കോര്‍ഡിനേറ്ററുമായ പാസ്റ്റർ ജിക്സൻ ജയിംസിന്റെ പിതാവ് ജെയിംസ് പാപ്പച്ചൻ (68) നിത്യതയില്‍

പന്തളം: ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റര്‍ അംഗവും, അപ്പര്‍ റൂം പ്രയര്‍ കോര്‍ഡിനേറ്റര്‍, ചര്‍ച്ച് ഓഫ് ഗോഡ് സെന്‍റര്‍ വെസ്റ്റ് റീജിയന്‍ സെന്‍റെര്‍ മുംബൈ ഡിസ്ട്രിക്ട് ശുശ്രുഷകനുമായ പാസ്റ്റർ ജിക്സൻ ജയിംസിന്റെ പിതാവ് ഷാലേം ഭവനിൽ ബ്രദർ ജെയിംസ് പാപ്പച്ചൻ (68) ഇന്ന് രാവിലെ 5.30 മണിക്ക് താൻ പ്രിയംവച്ച പ്രത്യാശാതീരത്തേക്ക് യാത്രയായി.

Download Our Android App | iOS App

ഏറെനാളായി രോഗബാധിതനായിരുന്നു. പന്തളം ദൈവസഭാ അംഗമാണ് പരേതന്‍.
റോസമ്മയാണ് ഭാര്യ. മക്കൾ: പാസ്റ്റർ ജിക്സൻ ജെയിംസ്, അലക്‌സ് ജെയിംസ്.
മരുമക്കൾ: ബ്ലെസ്സി ജിക്സൻ, ജിനു അലക്‌സ്. കൊച്ചുമകൾ: ദേബോറ അലക്‌സ്.
സംസ്കാരം പിന്നീട്.

post watermark60x60

ദുഖാര്‍ത്തരായ കുടുബത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും ക്രൈസ്തവ എഴുത്തുപുര മീഡിയുടെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
7977373318/9447920427

-ADVERTISEMENT-

You might also like
Comments
Loading...