- Advertisement -

കെ. ജോൺ (കുഞ്ഞുമോൻ-67) നിര്യാതനായി

കൊട്ടാരക്കര: ചെങ്ങമനാട് ചരിപ്പുറത്ത് കെ. കുഞ്ഞുകുഞ്ഞിന്റെയും അന്നമ്മയുടെയും മകൻ കെ. ജോൺ (67) നിര്യാതനായി.

Download Our Android App | iOS App

മേലില സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു പരേതൻ.

post watermark60x60

സംസ്കാരം നാളെ (ബുധൻ) 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് കിഴക്കേതെരുവ് ഐ. പി. സി സെമിത്തേരിയിൽ.

ഭാര്യ: അന്നമ്മ ജോൺ (റിട്ട. എച്ച്.എസ്.എ, വെണ്ടർ എച്ച്.എസ്.എസ്). പുനലൂർ കുതിരച്ചിറ കരിക്കത്തിൽ പുത്തൻവീട് കുടുംബാംഗം.

മകൾ: ആൻസി (കാനഡ)
മരുമകൻ: എബി ജോ വർഗ്ഗീസ് (കാനഡ) മുളമൂട്ടിൽ കുടുബം, ആഞ്ഞിലിത്താനം
കൊച്ചുമക്കൾ: എയ്ഡൻ, അഡോനിയ

-ADVERTISEMENT-

You might also like
Comments
Loading...