- Advertisement -

പാസ്റ്റർ കെ.എം. ചെറിയാൻ (മാവേലിക്കര) വാഹനഅപകടത്തെ തുടര്‍ന്ന് നിത്യതയിൽ ചേർക്കപ്പെട്ടു

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ് സഭയിലെ സീനിയർ ശുശ്രൂഷകൻമാരിൽ ഒരാളും  മാവേലിക്കര ഡിസ്ട്രിക്ട് പാസ്റ്ററും കായംകുളം ലോക്കൽ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ കെ.എം. ചെറിയാൻ (മാവേലിക്കര) ഇന്നുണ്ടായ വാഹനഅപകടത്തെ തുടര്‍ന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. തന്റെ  ബൈക്കും മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ച് വീണ പാസ്റ്റ്റുടെ മുകളിൽക്കൂടി മറ്റൊരു കാർ കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദു:ഖാർത്തരായ കുടുംബാംഗളെ  ഓർത്ത് പ്രാർത്ഥിച്ചാലും. സംസ്കാരം പിന്നീട്.

Download Our Android App | iOS App

റാന്നി വെച്ചൂച്ചിറ സ്വദേശിയാണ്. ഭാര്യ: അമ്മുക്കുട്ടി. മക്കള്‍: അക്സ, കെസിയാ, സാം. മരുമക്കള്‍: റോബി, അജിത്ത്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...