- Advertisement -

നന്തമ്മ സിസ്റ്റർ നിത്യതയിൽ

കോട്ടയം: ഐപിസി കോട്ടയം നോർത്ത്‌ സെന്റർ സഹോദരി സമാജം പൊതുപ്രവർത്തക സിസ്റ്റർ നന്ദിനി (നന്തമ്മ സിസ്റ്റർ) നിര്യാതയായി. സംസ്കാരം പിന്നീട്.

Download Our Android App | iOS App

സഹോദരീ സമാജത്തിലൂടെ പ്രസിദ്ധയായ നന്തമ്മ സിസ്റ്റർ കർത്തൃവേലയിൽ അത്യധ്വാനം ചെയ്ത സുവിശേഷകയായിരുന്നു.
ക്രൈസ്തവ എഴുത്തുപുരയുടെ ആദരാജ്ഞലികൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...