- Advertisement -

ഷെൻസ് ചാക്കോ ഷിബു (8) നിത്യതയിൽ ചേർക്കപ്പെട്ടു

ചെന്നിത്തല: തൃപ്പരുന്തറ തുറവൻതറ വീട്ടിൽ ഷെൻസ് ചാക്കോ ഷിബു ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. കഴിഞ്ഞ ചില വർഷങ്ങളായി ശരീരത്തിൽ ബോൺ മാരോ അസുഖത്താൽ തിരുവനന്തപുരം RCC യിൽ ചിക്തസയിലായിരുന്നു ഈ കുഞ്ഞ്.

Download Our Android App | iOS App

ഇവർ കുടുംബമായി ജോലിയോടുള്ള ബന്ധത്തിൽ ദുബായിൽ ആയിരുന്നു. തന്റെ പിതാവ് ദുബായ് RTA ജീവനക്കാരനായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് നാട്ടിൽ ആയിരിക്കുമ്പോഴാണ് ഇന്ന് രാവിലെ 6 മണിക്ക് പ്രിയ പൈതലിന്റെ വേർപ്പാട് സംഭവിച്ചത്.

post watermark60x60

ഇവർ കുടുംബമായി ദുബായ് എലീം ശാരോൻ സഭാ വിശ്വാസികളായിരുന്നു. സംസ്ക്കാര ശുശ്രൂഷകൾ നാളെ 9 മണിയോടെ ചെന്നിത്തലയിലെ ഭവനത്തിൽ തുടങ്ങി ഉച്ചക്ക് 2 മണിയോടെ സഭാ സെമിത്തേരിയിൽ സംസ്ക്കാരിക്കും. പിതാവ്: ഷിബു രാജു, മാതാവ്: സുജ ഷിബു. സഹോദരങ്ങൾ: സെലിക്സ്, ഹെബ്സിബാ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...