- Advertisement -

ആശ രാഹുൽ (28) നിത്യതയിൽ ചേർക്കപ്പെട്ടു

ഉത്തർപ്രദേശ്: സഹാറംപൂർ എ.ജി. സഭയുടെ ശുശ്രുഷകനും മണക്കാല സെമിനാരിയിലെ പൂർവ വിദ്യാർത്ഥിയുമായ പാസ്റ്റർ രാഹുലിന്റെ സഹധർമ്മണി ആശ (28) നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

രണ്ടു കിഡ്നിയും പ്രവർത്തനരഹിതമായി ചില ദിവസങ്ങളായി ഡെറാഡൂൺ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുള്ളതിനാൽ എത്രെയും വേഗം കിഡ്നി മാറ്റി വെയ്ക്കുവാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.എന്നാൽ ന്യൂമോണിയ ഉണ്ടാകുകയും ശരീരം മരുന്നുകളോട് പ്രതികരിക്കാതെ മരണപ്പെടുകയുമായിരുന്നു.

post watermark60x60

9 മാസം പ്രായമായ ഒരു കുഞ്ഞും ഈ കുടുംബത്തിനുണ്ട്. സംസ്കാരം പിന്നീട്..

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...