- Advertisement -

ജംസിൻ സാറാ ജോൺ(13) നിത്യതയിൽ

ദുബായ്: ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തൽ ചർച്ച് അംഗമായ ജോൺ വർഗീസിന്റെ മകൾ ജംസിൻ സാറ ജോൺ (13) നിത്യതയിൽ ചേർക്കപ്പെട്ടു. ബ്രെയിൻ ട്രൂമർ ബാധിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ത്യശൂർ കളരിക്കൽ കുടുംബാംഗമാണ്.

Download Our Android App | iOS App

മാതാവ് സാറ പോൾ. ജസിൻ, ജറിൻ, ജസ്റ്റിന എന്നിവർ സഹോദരങ്ങളാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...