- Advertisement -

ടി. തോമസ് (കൊച്ചുപാപ്പി) (100) നിത്യതയിൽ പ്രവേശിച്ചു

പത്തനാപുരം: ചാച്ചിപ്പുന്ന ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ആദ്യകാല സഭാംഗവും, സൺഡേ സ്കൂൾ അധ്യാപകനുമായിരുന്ന ടി. തോമസ് (കൊച്ചുപാപ്പി) (100) താന്നിമൂട്ടിൽ കുടുംബാംഗം നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ 15/05/2019 ചാച്ചിപ്പുന്ന ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ രാവിലെ 11:00ന്.

-ADVERTISEMENT-

You might also like
Comments
Loading...