- Advertisement -

നിത്യതയിൽ ചേർക്കപ്പെട്ടു

സെൽമാനിയ : ഐപിസി ( തമിഴ്) സംഭാഗവും ചെന്നൈ സ്വദേശിയുമായ സുരേഷ് ജയരാജ് നിത്യതയിൽ ചെർക്കപ്പെട്ടു.

Download Our Android App | iOS App

സൽമാനിയ കോപ്പി ടോപ്പിന് പുറക് വശത്തു താമസിക്കുന്ന സുരേഷ് ജയരാജ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
സഭയിലെ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകി തിരികെ ഭവനത്തിലെത്തി ഉറക്കത്തിനിടയിൽ ഹൃദയാഘാതം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.
സഭയിലും ആത്മീക പ്രവർത്തനങ്ങളിലും വളരെ സജീവമായിരുന്ന സഹോദരന്റെ വേർപാട് സഭാംഗങ്ങളെയും വിശ്വാസ സമൂഹത്തേയും ദു:ഖത്തിലാക്കി. സെൽമാനിയ ഹോസ്പറ്റിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സഭാംഗങ്ങൾ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.
ഭാര്യ ഹെൻസിസൽമാനിയ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. രണ്ട് മക്കൾ

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...