- Advertisement -

പാസ്റ്റർ രാജൻ വർഗ്ഗീസ് നിത്യതയിൽ

ഹ്യൂസ്റ്റൺ : പാസ്റ്റർ രാജൻ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ രാജൻ വർഗീസ് വളരെ നാളുകൾ ജമ്മു കാശ്മീരിൽ സുവിശേഷവേല ചെയ്തിരുന്നു. അതിനു ശേഷം നാട്ടിലേക്ക് മടങ്ങിപ്പോരുകയും ഐപിസി വേങ്ങൽ സഭയുടെ ശുശ്രൂഷകൻ ആയി സേവനം അനുഷ്ടിച്ചു. തുടർന്ന് മുണ്ടിയപ്പള്ളി, പൂവത്തൂർ ചെങ്ങരൂർ എന്നിവിടങ്ങളിലും സഭാശുശ്രൂഷയോടുള്ള ബന്ധത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2002ൽ USA യിൽ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകൻ ആയി. തുടർന്ന് ഐപിസി ബെഥേൽ അസ്സോസിയേറ്റ് പാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു.
ഭാര്യ : വത്സമ്മ രാജൻ
മക്കൾ : വെസ്ലി, റെക്സി,

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...