- Advertisement -

പുളിപളളിമ്പള്ളിയിൽ മറിയാമ്മ വർഗ്ഗീസ് നിത്യതയിൽ

നിരണം: പുളിപളളിമ്പള്ളിയിൽ പരേതനായ P M വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (പെണ്ണമ്മ) വ്യാഴാഴ്ച്ച (09-5-2019) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ   ഞാറാഴ്ച (12-5-2019) വൈകിട്ട് 2.30 നു ഭവനത്തിൽ ആരംഭിച്ച്  3.30 മണിക്ക് നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ വച്ച് നടക്കും. 

Download Our Android App | iOS App

മക്കൾ: രാജു, തമ്പി , ജോസ്, ആനി,ഷൈല

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്: 0469 2710664 , 9447277535

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...