- Advertisement -

പാസ്റ്റർ ടി എം കുരുവിളയുടെ മാതാവ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

 

Download Our Android App | iOS App

തിരുവല്ല : മാളിക്കൽ ചെല്ലാട്ടു പരേതനായ ടി കെ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (83) ഇന്ന് (10/05/19) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂ ഇന്ത്യ ദൈവ സഭ സെന്റർ ട്രാവൻകൂർ ശുശ്രുഷകൻ പാസ്റ്റർ ടി എം കുരുവിളയുടെ മാതാവാണ്. നാളെ രാവിലെ പത്തുമണിക്ക് തൈമറവുംകര ന്യൂ ഇന്ത്യ ദൈവസഭാ ഹാളിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച്  മൂന്നുമണിക്ക് സഭാസെമിത്തേരിയിൽ ഭൗതീകശരീരം സംസ്‌കരിക്കും .
മറ്റു മക്കൾ: റെജി തോമസ്, ഓമന തോമസ്,

post watermark60x60

ലൈവ് സ്ട്രീമിങ്‌:https://thoolikastream.com

-ADVERTISEMENT-

You might also like
Comments
Loading...