- Advertisement -

പാലത്തുങ്കൽ തെക്കേൽ റ്റി. എം. ശാമുവേൽ (88) നിത്യതയിൽ

പുനലൂർ : കുറ്റിക്കോണം പാലത്തുങ്കൽ തെക്കേൽ (പാറയ്ക്കൽ വീട്) റ്റി എം ശമുവേൽ (കുഞ്ഞുഞ്ഞുകുട്ടി 88) നിര്യാതനായി. സംസ്കാരം പിന്നീട്. പത്തനാപുരം മഞ്ഞക്കാല ചെട്ടിയാപുരം മറിയാമ്മ ശാമുവേൽ ആണ് ഭാര്യ. 

Download Our Android App | iOS App

മക്കൾ: വൽസമ്മ മുംബൈ, സുസമ്മ കുളത്തുപ്പുഴ, പൊന്നച്ചൻ ദുബായ്, സോജൻ ദുബായ്,

post watermark60x60

ലാലി യു സ് എ, ബിനു അടൂർ, കൊച്ചുമോൻ ദുബായ്
മരുമക്കൾ: വർഗീസ് മുംബൈ, തോമസ് കുളത്തുപ്പുഴ,
ലിസി ദുബായ്, ഷെർളി ദുബായ്, ബെന്നി യു സ് എ, സന്തോഷ് അടൂർ, ബിന്ദു ദുബായ്

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...