- Advertisement -

ഹാപ്പി ഡെന്നി ഫിലിപ്പ് (32) നിത്യഭവനത്തിലേയ്ക്ക് യാത്രയായി

ഒക്ലഹോമാ: ആയിരങ്ങളുടെ പ്രാർത്ഥനയ്ക്കിടയിൽ ഹാപ്പി ഡെന്നി ഫിലിപ്പ് (32) നിത്യഭവനത്തിലേയ്ക്ക് യാത്രയായി.

Download Our Android App | iOS App

പ്രസവത്തോടനുബന്ധിച്ച് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത ഹാപ്പി നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

പ്രാദേശിക സമയം രാവിലെ 9.55 നായിരുന്നു അന്ത്യം. ഏപ്രിൽ 21 ഞായറാഴ്ച തന്റെ രണ്ടാമത്തെ പ്രസവത്തിനു ശേഷം മെയ് ഒന്നിന് തലയിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ ആയ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചെങ്ങന്നൂർ കല്ലിശേരി, അമ്പലത്തറ തോമസ് ബേബി-ലില്ലി ദമ്പതികളുടെ മകളാണ് ഹാപ്പി ഡെന്നി ഫിലിപ്പ്.

ഭർത്താവ്: ഡെന്നി ഫിലിപ്പ്
മക്കൾ: ഐസയാ, ലിഡിയാ

ഒക്കലഹോമയിൽ ബ്രദറൺ സഭാ വിശ്വാസികൾ ആണ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...