- Advertisement -

കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (84) നിത്യതയിൽ

പന്തളം: പന്തളം ഡിസ്ട്രിക്ട് YPE സെക്രട്ടറി ബ്രദർ.സാബു ജോർജിന്റെ പിതാവ് കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) ഇന്ന് രാവിലെ: 5.30 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് കുന്നിക്കുഴി സഭാംഗം ആയിരുന്നു. സംസ്കാരം പിന്നീട്.

Download Our Android App | iOS App

ഭാര്യ: ചിന്നമ്മ. മക്കൾ: പാസ്റ്റർ.സജി ജോർജ്ജ് (കുവൈറ്റ്), സിനി മാത്യു (റിയാദ്), സാബു ജോർജ്ജ് മരുമക്കൾ: പാസ്റ്റർ.മാത്യു ജോർജ്ജ് (റിയാദ്), സുനി സജി (കുവൈറ്റ്), സീന സാബു. കൊച്ചു മക്കൾ: ടൈറ്റസ്, തിമോത്തി, ജോഷുവ, ഡാനിയേൽ, ദെബോര, സൗരഭ്യ, സീയോൻ.

post watermark60x60

ദു:ഖത്തിലായിരിക്കുന്ന ഭവനാംഗങ്ങൾക്ക്‌ ക്രൈസ്തവ എഴുത്തുപുരയുടെ ദുഖവും പ്രത്യാശയും ആറിയിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...