- Advertisement -

പി സി ഐസക്ക് (86) നിത്യതയില്‍

പുത്തന്‍ പറമ്പില്‍ കുടുംബാംഗവും നെടുങ്കണ്ടം ഷാരോണ്‍ സഭംഗം ആയ, പി സി ഐസക്ക് (86)
ഇന്ന് (5/03/2019) പുലര്‍ച്ചെ നിത്യതയില്‍ ചേര്‍ക്കപെട്ടു. ദൈവകൃപയില്‍ ആശ്രയിച്ചു
സംസ്കാരം തിങ്കളാഴ്ച പാമല എജി സഭയുടെ സെമിത്തേരിയില്‍ നടത്താന്‍ ആഗ്രഹിക്കുന്നു.
ഭാര്യ: മറിയാമ്മ ഐസക്ക്
മക്കള്‍: ബാബു, സജി, പാ. മാത്യു (എ.ജി), തോമസ്‌ (കുവൈറ്റ്), പാ. ജോസഫ്‌ (ഓപ്പറേഷന്‍ അഗപ്പെ, ഹിമാചല്‍)
മരുമക്കള്‍ : ഗ്രേസി, റെയ്ന, മറിയാമ്മ, മോളിക്കുട്ടി, ലിനു
കൊച്ചുമക്കള്‍ : ലിറ്റി, ബെറ്റി, ക്രിസ്റ്റി, കെസിയ, കൃപ, ആല്‍വിന്‍, അക്സ, അയോണ,
ഫിസ്തീസ്, എന്‍ജല്‍‍‍‍, ജെനി, ജോയേല്‍, ജെറെമി

 

-ADVERTISEMENT-

You might also like
Comments
Loading...