- Advertisement -

മറിയാമ്മ തോമസ് അടപ്പനാംകണ്ടത്തിൽ (82) നിര്യാതയായി

 

Download Our Android App | iOS App

കുമ്പനാട് :  അടപ്പനാംകണ്ടത്തിൽ പരേതനായ എ. സി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 24 ബുധനാഴ്ച ഉച്ചക്ക് 1മണിക്ക്‌ സ്വഭവനത്തിൽ ആരംഭിച്ചു 2 മണിക്ക് കൂർത്തമല മീനാറുംകുന്ന് ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടും.
മക്കൾ : ഓമന, ലിസി, സാലി, കുഞ്ഞുമോൾ, റവ. ജേക്കബ് തോമസ് (Former DMC Director)

post watermark60x60

മരുമക്കൾ : ബോസ്, വിനോജി, ജിജി, മോനച്ചൻ, സുനില.

-ADVERTISEMENT-

You might also like
Comments
Loading...