- Advertisement -

മാർത്ത ഡാനിയേൽ (63) നിത്യതയിൽ

 

Download Our Android App | iOS App

ന്യൂഡൽഹി: തൃശ്ശൂർ കട്ടിളപൂവം കല്ലുങ്കകുടിയിൽ പരേതനായ കെ ജെ ഡാനിയേലിന്റെ പത്‌നി മാർത്ത ഡാനിയേൽ (63) ഡൽഹിയിൽവച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി നോർത്തേൺ റീജിയൺ കരോൾബാഗ് സഭാഅംഗം ആണ്. പ്രായത്തെ വകവയ്ക്കാതെ സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരുന്നു പ്രീയ മാതാവ്.
സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചകഴിഞ്ഞു ഐപിസി എൻ. ആർ. കരോൾബാഗ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.
മക്കൾ: ഐബി (ഡൽഹി), ഷീബ (ഗുജറാത്ത്)
മരുമക്കൾ : സോളമൻ (ഡൽഹി ) പാസ്റ്റർ രാജേഷ് മത്തായി (ഗുജറാത്ത്).

 

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...