- Advertisement -

റെനി തോമസ് (47) ഷാർജയിൽ നിര്യാതനായി

ഷാർജ: ഐ.പി.സി വർഷിപ്പ് സെൻറർ ഷാർജ സഭാഗംമായ റെനി തോമസ് (47) ഏപ്രിൽ 17ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Download Our Android App | iOS App

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യു.എ.ഇ യിൽ അജമാൻ ജി.എം.സി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. തിരുവല്ല സ്വദേശിയാണ്. ഭാര്യ: പ്രിറ്റി റെനി
മക്കൾ: പ്രയ്സ് റ്റി. തോമസ്, പ്രിൻസ് റ്റി. തോമസ്, പ്രിയ റെനി തോമസ്. ദുഃഖിതരായ കുടുംബങ്ങളെ ഓർത്തുപ്രാർത്ഥിച്ചാലും!

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...