- Advertisement -

സിസ്റ്റർ രാജമ്മ (54) നിത്യതയിൽ

 

Download Our Android App | iOS App

റാന്നി ഇടമുറി മണിയങ്ങാട്ട് വീട്ടിൽ സിസ്റ്റർ രാജമ്മ (54) നിത്യതയിൽ ചേർക്കപ്പെട്ടു.
നീണ്ട വർഷങ്ങളായി കുടുംബമായി സ്വതന്ത്രമായി കർത്താവിൻറെ വേല ചെയ്തുവരികയായിരുന്നു.
ഭർത്താവ്: സുവിശേഷകൻ ജോസ് എന്നറിയപ്പെടുന്ന ജോസഫ്.
മക്കൾ: ജോമോൾ, ജോമോൻ
മരുമകൻ :പാസ്റ്റർ ജെയ്സൺ (WME)
പരേത എബനേസർ ഇടമുറി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച ഏഴ്മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഒരുമണിക്ക് എബനേസർ ഇടമുറി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...